Ente manveenayil koodanayanoru song translation
എന്റെ മൺവീണയിൽ കൂടണയാനൊരു മൗനം പറന്നു
പറന്നു വന്നു
A silence flew over to roost on my raw fiddle
പാടാൻ മറന്നൊരു പാട്ടിലെ തേൻകണം പാറി പറന്നു വന്നു
പാടാൻ മറന്നൊരു പാട്ടിലെ തേൻകണം പാറി പറന്നു വന്നു
The sweet bit of a
forgotten song too fluttered by
പൊൻ തൂവലെല്ലാം ഒതുക്കി ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു
പൊൻ തൂവലെല്ലാം ഒതുക്കി ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു
Holding down the golden feathers, an ache
stirred in my chest
സ്നേഹം തഴുകി തഴുകി വിടർത്തിയ മോഹത്തിൻ പൂക്കളുലഞ്ഞു
The flowers of hope that bloomed by the caress of
love rustled
പൂവിൻ ചൊടിയിലും മൗനം
Silence on the lip of the flower
Silence on the lip of the flower
ഭൂമി ദേവി തൻ ആത്മാവിൽ മൗനം
And in the soul of godess earth
വിണ്ണിന്റെ കണ്ണുനീർത്തുള്ളിയിലും
Silence in the
tear drop of the sky
കൊച്ചു മൺതരി ചുണ്ടിലും മൗനം
കൊച്ചു മൺതരി ചുണ്ടിലും മൗനം
And in the lip of the tiny grain of sand
I Like this song. Thanks for this Malayalam Song lyrics
ReplyDelete