Posts

Showing posts from 2019

Indupushpam choodi nilkum song translation

ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദന പൂം പുടവ ചാർത്തിയ രാത്രി ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദന പൂം പുടവ ചാർത്തിയ രാത്രി കഞ്ജബാണദൂതിയായ് നിന്നരികിലെത്തി ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി Wearing the moon as its flower And draped in sandalwood attire, The night approached you as a messenger from cupid And woke up your vulnerable strings.. ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ. Inscribing exquisite chants on a pendant shall I put it in golden string around your waist? മാമുനിയെ മാൻകിടാവായ് മാറ്റും മന്ത്രം താമരക്കണ്മുനകളാൽ പകർത്തിവച്ചു The magic code that will transform a hermit into a deer Was copied with the tip of these lotus like eyes. ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ കുളിരേകുന്നൊരഗ്നിയായ് നീ പടരൂ. പൂവല്ലാ പൂനിലാവിൻ കിരണമല്ലാ നിൻ തൂമിഴികൾ അനംഗന്റെ പ്രിയബാണങ്ങൾ Spread like the fire can send raptures across the lives of the most ascetic hermits Your eyes are neither flowers nor rays

Innumente kannuneeril song translation

ഇന്നുമെന്റെ  കണ്ണുനീരില്‍ … നിന്നോര്‍മ്മ  പുഞ്ചിരിച്ചു ഇന്നുമെന്റെ  കണ്ണുനീരില്‍ … നിന്നോര്‍മ്മ  പുഞ്ചിരിച്ചു ഈറന്‍  മുകില്‍  മാലകളില്‍ ഇന്ദ്രധനുസ്സ്  എന്നപോലെ Your thoughts smiled yet again From my tears... Just like lightning Over a cluster of moist clouds സ്വര്‍ണ്ണവല്ലി നൃത്തമാടും നാളെയുമീ  പൂവനത്തില്‍ തെന്നല്‍  കൈ  ചേര്‍ത്ത് വയ്ക്കും പൂകൂന  പൊന്‍  പണം പോല്‍ Golden creepers will continue their dance In this garden tomorrow too നിന്‍  പ്രണയ  പൂ  കനിഞ്ഞു പൂമ്പോടികള്‍  ചിറകിലേന്തി എന്റെ  ഗാന  പൂത്തുമ്പികള്‍ നിന്നധരം  തേടിവരും Butterflies which are my songs Carrying pollen grains of your love on wings will come seeking your lips (ഇന്നുമെന്റെ..) ഈ  വഴിയില്‍  ഇഴകള്‍  നെയ്യും സാന്ധ്യ  നിലാ  ശോഭകളില്‍ ഞാലിപ്പൂവന്‍  വാഴപ്പൂക്കള്‍ തേന്‍  താലിയുയര്തിടുമ്പോള്‍ As flowers of banana fruit Raise a wedding pendant among twilight shades that weave textures on this way നീയരികിലില്ലയെങ്കില്‍ എന്ത്  നിന്റെ  നിശ്വാസങ്ങള്‍ രാഗമാലയാക്കിവരും കാറ്റെന്നെ  തഴുകുമല്ലോ ..

കൈകുടന്ന നിറയെ song translation

കൈകുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളണിഞ്ഞ വഴിയിലൂടെ വരുമോ വസന്തം With a tiny tender bird's song that serves a handful of delight, will spring arrive along the way strewn with petals.. ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ While you emerge as the moon That transcends the sweltering summer fields കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ (2) അലിവിന്‍‌റെ കുളിരാര്‍ന്ന ഹരിചന്ദനം With benevolent fingers Who laid this mark of sandal That has the cool freshness of kindness മിഴിനീര്‍ കുടമുടഞ്ഞൊഴുകിവീഴും ഉള്‍പ്പൂവിലെ മൌനങ്ങളില്‍ ലയവീണയരുളും ശ്രുതി ചേര്‍ന്നു മുളാം ഒരു നല്ല മധുരാഗ വരകീര്‍ത്തനം In the silence inside the psyche Flowin from broken tear drops I shall hum in harmony with the Veena, a fine melodious composition

Orey swarm orey niram song translation

ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യ സന്ധ്യാംബരം The very same sound, the same hue ഒരു മേഘവും വന്നൊരു നീർക്കണം പോലും പെയ്യാത്തൊരേകാന്ത തീരം A deserted shore where no cloud dislodges a single drop of rain കടൽ പെറ്റ പൂന്തിര പൂവിതറുമ്പോഴും ജീവനിൽ മൗനം കൂടു കൂട്ടി Even as the fine wave born to the sea spread flowers A silence nested in my life ചക്രവാളങ്ങളിൽ ഒരു നിത്യ നൊമ്പരം മാത്രം അലിയാതെ നിന്നൂ And an eternal hurt stayed unhealed on the horizons ഗ്രീഷ്മവസന്തങ്ങൾ വീണ മീട്ടുമ്പൊഴും കതിരു കാണാക്കിളി തപസ്സിരുന്നു (2) Even as the summer and spring played music, the bird who never saw the crop went into meditation ഓർമ്മ തൻ ചില്ലയിൽ ഒരു ശ്യാമ പുഷ്പം മാത്രം കൊഴിയാതെ നിന്നു But a lone dark flower remained on the branch of remembrance 

Chandana manivathil paathi chari song translation

ചന്ദന മണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി ശൃംഗാര ചന്ദ്രികേ നീരാടി നീ നില്‍കെ എന്തായിരുന്നു മനസ്സില്‍ … Leaving the door ajar Fine melody tiding in the eyes And relishing a good bath What was in your mind, o flirty crescent? എന്നോടെന്തിനൊളിക്കുന്നു നീ സഖി എല്ലാം നമുക്കൊരുപോലെയല്ലേ… Why you hide things from me, dear, Dont we take everything alike അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ സ്വര്‍ണ മന്ദാരങ്ങള്‍ സാക്ഷിയല്ലേ… And aren't these golden daisies blooming in the mist of night's final hour witness to it? നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ യാമിനി കാമസുഗന്ധിയല്ലേ… Hey beauty that bloomed from shyness, isn't the night an aphrodisiac? മായ വിരലുകള്‍ തൊട്ടാല്‍ മലരുന്ന മാദക മൌനങ്ങള്‍ നമ്മളല്ലേ… Aren't we sensual silences that become flowers at the touch of magical fingers?

Rappadi than pattin song translation

Rapadi than pattin kallolini The stream of the nightingale's song Ragardramam divya kavyanjali Mellifluous is that poetic tribute Doore neelambaram kelkkunnitha kavyam Even the sky afar is listening to the poetry Etho premolsavam thedunnu parakave... And the whole world is seeking a carnival of love Ganam than chundilum moolunnu poonthinkal Even the fine crescent is humming a song on its lips Njanum anadathal theerkkunu salkavyam And I too is composing a psalm in sheer delight Mookam poovadiyil moodum nilavoli The moonshine is silently Spreading in the garden Bhoomiyil ezhuthiyithatham puthiya Kavithakal saanandam These new lyrics are written on this earth with utmost joy Sneham poochoodumbol padunnu njan ganam I am singing a ditty As love is blooming kanneer thookumbozhum Theerkunnu njan kavyam I am composing an ode Even while shedding tears Azhi theerathinay moolunnu tharattukal The ocean is humming lullabies for the coast Minnal mani noopuram cha

Yathrayay veyloli song translation

Yaathrayaay veyilolee neelumen nizhaline Kaathu nee nilkkayo sandhyay omane The sunshine is bidding adieu Are you staying back for my stretching shadow, my dear? Ninnilekkethuvaan dhooramillaatheyaay Nizhalozhiyum izhayaay There is no longer any distance To reach you It's time the shades will give way Ee raavil thedum poovil Theeraa theinundo... Is there abundance of nectar In the flower we are seeking this night? Kudamulla poovinte sugandam thoovee (2) Unarumallo pulari um... And then the dawn will awake spilling the fragrant of jasmine's... Nin kaathil moolum manthram Nenjin nerallo... The chant I hum into your ears Is but the truth from my bosom Thalaraathe kaathorthu pulakam choodee (2) Dhalangalaay njaan vidarnnu Listening it without fatigue And covered in raptures I bloomed as petals...

Enthinaay nin song translation

Enthinaay nin idam kannin thadam thudichu For what reason did your left eye twich? Enthinaay nee valam kaiyyaal mukham marachu And you hid your face with the right hand? Pancha baanan ezhunnallum Nenjilulla kili cholli The voice from your bosom visited by cupid, said ellamellam ariyunna Praayamaayille Haven't you hit the age of understanding everything? ini minnum ponnum Aniyaan kaalamaayille Isn't it high time you were wedding gold? (enthinaay) Aarinnu nin swapnangalil then thulli thookee Who dripped gold onto your dreams today? Ekaakiyaakum poornenduvalle Isn't it the lonely full moon? Thaarunnyame… poothaalamaay… Thedunnuvo… gandarvane As a bouquet are you seeking the muse, o youth? Aarinnu nin vallikudil vaathil thurannu Who opened the doors of your bower today? Hemantha raavin poom thennalalle Isn't that the lovely autumn breeze? Aanandavum… aalasyavum… Pulkunnuvo… nirmaallyamaay Is delight and langour combining into a sacred offeri

Ponnil kulichu ninnu song translation

Ponnil kulichu ninnu chandrika vasantham.. The spring of moonlight stood bathed in gold Gandharva gaayakante manthra veena pole Like the magic lute of the muse Ninne kurichu njaaan..paadumee raathriyil Sruthi chernnu...maunam.. Athu nin mandahaasamaayi..priya thozhi.... In this night when I am singing about you Silence too fell in harmony And it became your smile my dear Ponnil kulichu ninnu..chandrikaa vasantham Pavizham..pozhiyum mozhiyil.. Malar-sharametta mohamaanu njaan I am the longing smitten by the cupid's dart Kaanaan..kothi poondanayum Mridula vikaara binduvaanu njaan I am the delicate iota of emotion arriving with the desire of meeting you Ekaantha jaalakam thurakku devi..nilppoooooooooo.......... Nilppoo njaanee nadayil ninne thedi... Please open the lone window, o goddess, I stand seeking you at this foyer (Ponnil kulichu---priya thozhi) Ponnil kulichu ninnu..chandrikaa vasantham Aadyam..thammil kandu.. Manimukilaayi parannuyarnnu njaa

Chicha chicha ennittum nee translation

Chicha chicha chicha chicha inneekombil padeellallo maanathe raapadi inne kombil padeellao manathe rapdi The nightingale in the sky hasn't yet sung from this branch today Thinkal kombil koodum kootti kathorthiripoo njaan Awaiting eagerly am I, roosted on the moon's branch Ariyunnillaathmaanuraagam ariyendoraal maathram The love from my soul is still not realised By the only one for who it is meant Poomazhayil kulirumbol paalnilaavil aliyumbol njaninnenne marannu ariyathe ariyathe unarnnu ezhu varnnamayi virinju Drenching in the fine rain Melting into the milky moonlight Today I forgot myself Awoke without my intent And blommed into a rainbow Anuvaadamillenkilum njaan aa maaril vanamalayaakum I shall be a wild Garland On your bosom, Though I am denied permission Manjuthirum poonkaattayi onnarikil vannaalo What if I came beside you As a fine breeze carrying snow mindunna maunagalaayi njaan parayaathe ellam parayum sneha geethamaayi thalodaan Th

Iru hrudayangalil onnay song translation

ഇരു ഹൃദയങ്ങളില്‍ ഒന്നായ്‌ വീശീ നവ്യ സുഗന്ധങ്ങള്‍ Fresh fragrances swept across two hearts alike ഇഷ്ട വസന്തതടങ്ങളില്‍ എത്തീ ഇണയരയന്നങ്ങള്‍ Mating swans arrived at their favourite spring banks കൊക്കുകള്‍ ചേര്‍ത്തു ചിറകുകള്‍ ചേര്‍ത്തു കോമള കൂജനഗാനമുതിര്‍ത്തു Necking and cuddling They crooned a melodious cooing song ഓരോ നിമിഷവും ഓരോ നിമിഷവും ഓരോ മദിരാചഷകം Each and every moment is a goblet ഓരോ ദിവസവും ഓരോ ദിവസവും ഓരോ പുഷ്പവിമാനം Each and every day is a floral aircraft എന്തൊരു ദാഹം എന്തൊരു വേഗം എന്തൊരു ദാഹം എന്തൊരു വേഗം എന്തൊരു മധുരം എന്തൊരുന്മാദം What a thirst and what pace What sweetness and what ecstasy ഇരു ഹൃദയങ്ങളില്‍ ഒന്നായ്‌ വീശീ നവ്യ സുഗന്ധങ്ങള്‍ ഇഷ്ട വസന്തതടങ്ങളില്‍ എത്തീ ഇണയരയന്നങ്ങള്‍ വിണ്ണില്‍ നീളെ പറന്നു പാറി പ്രണയ കപോതങ്ങള്‍ Loving pigeons soared along the sky തമ്മില്‍ പുല്‍കി കേളികളാടി തരുണമരാളങ്ങള്‍ Young swans indulged in intimate games ഒരേ വികാരം ഒരേ വിചാരം ഒരേ വികാരം ഒരേ വിചാരം ഒരേ മദാലസ രാസവിലാസം With the same intention, same intent

Arikil Nee undayirunnenkil translation

The whole song can be just put into one line 'I MISS YOU' Arikil neeyundaayirunnenkil... Arikil neeyundaayirunnenkil ennu njaan Oru maathra veruthe ninachu poyi Oru maathra veruthe ninachu poyi For a moment, I simply wished you were near... (Arikil neeyundaayirunnenkil...) Raathri mazha peythu thornna neram The night's rain had just shed Kulir kaatililacharthulanja neram And the thicket of leaves shook in the cool breeze Ittittu veezhum neer thulli than sangeetham Hrithanthikalil padarna neram And as the music of dripping rain spread on the heart strings Kaatharayaayoru pakshiyen jaalaka Vaathilin chaare chilacha neram And a lovelorn bird chirped dearly from my window Vaathilin chaare chilacha neram Oru maathra veruthe ninachu poyi I wished you were near (Arikil neeyundaayirunnenkil...) Mutathu njan natta chambaka thaiyyile Aadhyathe mottu virinja naalill The day the the first buds sprouted on the Champak I had planted in the courtyard Snigdham

Manasanilayil song translation

Maanasa nilayil. Ponnolangal... Manjeera dwani unarthii... Maanasa nilayil. Ponnolangal... Manjeera dwani unarthii... Golden wavelets raised the sound of ankles in the mind's river Bhaavanayaakum poovani ninakkay Vedika panithuyarthiii... Vedika panithuyarthiii. The garden of fantasy Erected a stage for you to perform on. Raagavathy nin ramya sareeram Raajitha haaram maanmatha saaram O one with fine tune, your shapely figure is a blooming garland, and the essence of cupid. Vaarkunu chilliii vinmalar valliii. Devathu koolam manju kapolam. Your side locks are flowering sky climbers, And your lovely cheeks, the fabric of Gods. Paalum theenum enthinu vere. Deveee nee mozhinjaalll. Deveee nee mozhinjaalll If you spoke, goddess, there's no need for milk and nectar . Roopavathyi nin manjula haasam Vaaroli veesum maadhava maasam. Your enchanting smile, o gorgeous, is a season of sparkling lightning Neelmizhi neettum thoolikayaal nee Praananil ezhuth

ponveene ennullil song translation

പൊന് വീണേ എന്നുള്ളിന് മൗനം വാങ്ങൂ ജന്മങ്ങള് പുല്കും നിന് നാദം നല്കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങള് പാടുന്ന ഗീതം ഇനിയുമിനിയുമരുളീ പൊന് വീണേ എന്നുള്ളിന് മൗനം വാങ്ങൂ ജന്മങ്ങള് പുല്കും നിന് നാദം നല്കൂ വെണ്മതികല ചൂടും വിണ്ണിന് ചാരുതയില് പൂഞ്ചിറകുകള് നേടി വാനിന് അതിരുകള് തേടി പറന്നേറുന്നൂ മനം മറന്നാടുന്നൂ സ്വപ്നങ്ങള് നെയ്തും നവരത്നങ്ങള് പെയ്തും സ്വപ്നങ്ങള് നെയ്തും നവരത്നങ്ങള് പെയ്തും അറിയാതെ അറിയാതെ അമൃത സരസ്സിന് കരയില് പൊന് വീണേ എന്നുള്ളിന് മൗനം വാങ്ങൂ ജന്മങ്ങള് പുല്കും നിന് നാദം നല്കൂ ചെന്തളിരുകളോലും കന്യാവാടികയില് മാനിണകളെ നോക്കി കയ്യില് കറുകയുമായി വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ ഹേമന്തം പോലെ നവവാസന്തം പോലെ ഹേമന്തം പോലെ നവവാസന്തം പോലെ ലയം പോലെ ദലം പോലെ അരിയ ഹരിത വിരിയില് പൊന് വീണേ എന്നുള്ളിന് മൗനം വാങ്ങൂ ജന്മങ്ങള് പുല്കും നിന് നാദം നല്കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങള് പാടുന്ന ഗീതം ഇനിയുമിനിയുമരുളീ ഉം... ഉം ഉം - ഉം... ഉം ഉം മൗനം വാങ്ങൂ Golden flute, accept the silence in me In return give your voice

Mazha kondu mathram song translation

മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള് ചിലതുണ്ട് മണ്ണിന് മനസ്സില്. പ്രണയത്തിനാല് മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്... മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള് ചിലതുണ്ട് മണ്ണിന് മനസ്സില്. പ്രണയത്തിനാല് മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്. ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്ത്തുമ്പുമായി... പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടര്ന്നൊരു ചുണ്ടുമായി... വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം . വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം . മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള് ചിലതുണ്ട് മണ്ണിന് മനസ്സില്. പ്രണയത്തിനാല് മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്. സമയകല്ലോലങ്ങള് കുതറുമീ കരയില് നാം, മണലിന്റെ ആര്ദ്രമാം മാറിടത്തില്... സമയകല്ലോലങ്ങള് കുതറുമീ കരയില് നാം, മണലിന്റെ…ആര്‍ദ്രമാം മാറിടത്തില്‍... ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി... ഒരു സാഗരത്തിന്‍ മിടിപ്പുമായി... ഒരു സാഗരത്തിന്‍ മിടിപ്പുമായി... The mind holds certain seeds that spr

Vaakappoo maram choodum song translation

Vakapoo maram choodum varilam Poom Kulakkullil Vadakaykoru muri eduthu vadakkan thennal Pandoru vadakkan thennal Once upon a time The northern breeze rented a room inside the lovely bunch of flowers worn by the Gulmohar tree Vathilil vannethi nokkiya vasantha panchami pennin Valakilukkam kettu kori tharichu ninnu Thennal tharichu ninnu the moon lass peeped inside, and the breeze stood transfixed at the clinking of her bangles Viral njodichu vilicha neram Viral kadichaval arikil vannu Vidhuvadanayay vivashayay aval othungi ninnu Nanam kunugi ninnu he beckoned with a snap of the finger She approached in shy demure And stayed in languid expectation Tharala hridhaya vikara lolan Thennal avalude chodi mukarnnu Thanuvani thalir shayyayil thanu thalarnnu veenu Thammil punarnnu veenu The breeze in sensuous frenzy kissed her lips and collapsed on the cold boudoir of tender leaves in deep embrace. Pulari vannu vilicha neram avanunarnnonnavale Nokki Aval aduthil

Varuvanillarum song translation

Varuvan illarum engorunaalum ee vazhikkariyaam athennalum ennum Priyamulloralaro varuvan undennu njaan Veruthe mohikkumallo Ennum veruthe mohikkumallo no one is ever gonna come this way, nevertheless, someone dear will arrive, I long in vain I keep hoping beyond reason Palavattam pookkalam vazhithetti poyittangorunalum pookkamankombil athinayi mathramay oruneram rithu maari madumaasam anayarundallo For that alone doesn't the fertile month make an unscheduled visit on the barren branch that has never bloomed despite many a visit by the wayward spring? Varuvan illarum ee vijanamam eevazhikariyaam athennalum ennum padivaathilolam chennakalatha vazhiyake mizhipaaki nilkarundallo There's no one to come this desolate way, nevertheless, I wait at the entrance,  gaze fixed on the way Varum ennu cholli pirinju poyillarum Ariyam athennalum ennum Pathivaayi njaan ente padivathil enthino Pakuthiye chaararullallo nobody had parted promising a

Anju sarangalum song translation

അഞ്ചുശരങ്ങളും പോരാതെ മന്മഥന് ‍ നിന് ‍ ചിരി സായകമാക്കി നിന് ‍ പുഞ്ചിരി സായകമാക്കി ഏഴു സ്വരങ്ങളും പോരാതെ ഗന്ധര് ‍ വ്വന് ‍ നിന് ‍ മൊഴി സാധകമാക്കി നിന് ‍ തേന് ‍ മൊഴി സാധകമാക്കി പത്തരമാറ്റും പോരാതെ കനകം നിന് ‍ കവിള് ‍ പ്പൂവിന് ‌ മോഹിച്ചു   ഏഴു നിറങ്ങളും പോരാതെ മഴവില്ല് നിന് ‍ കാന്തി നേടാന് ‍ ദാഹിച്ചു   നീലിമ തെല്ലും പോരാതെ വാനം നിന് ‍ മിഴിയിണയില് ‍ കുടിയിരുന്നു മധുവിനു മധുരം പോരാതെ പനിനീര് ‍ നിന് ‍ ചൊടിയ്ക്കിടയില് ‍ വിടര് ‍ ന്നു നിന്നു Five darts falling short for his devises Cupid drafted your smile to his armoury. Turned your smile into his arrow. The seven keys of the Octave failing to impress,  The muse made your voice his melody. Made your sweet speech his rendition. Unsatiated with its hallmark,  Gold coveted your cheek petals. Discontent with its seven shades The Rainbow quenched for your lustre. The blue infinity found wanting… The sky nestled in the pair of your eyes. Seeking the sweetness