Anju sarangalum song translation

അഞ്ചുശരങ്ങളും പോരാതെ മന്മഥന്
നിന്ചിരി സായകമാക്കി
നിന്പുഞ്ചിരി സായകമാക്കി
ഏഴു സ്വരങ്ങളും പോരാതെ ഗന്ധര്വ്വന്
നിന്മൊഴി സാധകമാക്കി
നിന്തേന്മൊഴി സാധകമാക്കി
പത്തരമാറ്റും പോരാതെ കനകം
നിന്കവിള്പ്പൂവിന്മോഹിച്ചു 
ഏഴു നിറങ്ങളും പോരാതെ മഴവില്ല്
നിന്കാന്തി നേടാന്ദാഹിച്ചു 
നീലിമ തെല്ലും പോരാതെ വാനം
നിന്മിഴിയിണയില്കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീര്

നിന്ചൊടിയ്ക്കിടയില്വിടര്ന്നു നിന്നു

Five darts falling short for his devises

Cupid drafted your smile to his armoury.
Turned your smile into his arrow.
The seven keys of the Octave failing to impress, 

The muse made your voice his melody.
Made your sweet speech his rendition.
Unsatiated with its hallmark, 
Gold coveted your cheek petals.
Discontent with its seven shades

The Rainbow quenched for your lustre.
The blue infinity found wanting…
The sky nestled in the pair of your eyes.
Seeking the sweetness beyond its nectar 
The rose blossomed betwixt your lips. 

Comments

Post a Comment

Popular posts from this blog

Arikil Nee undayirunnenkil translation

Kaathirunnu kaathirunnu song meaning

Aaro viral meetti song meaning