Chandana manivathil paathi chari song translation

ചന്ദന മണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃംഗാര ചന്ദ്രികേ നീരാടി നീ നില്‍കെ എന്തായിരുന്നു മനസ്സില്‍ …
Leaving the door ajar
Fine melody tiding in the eyes
And relishing a good bath
What was in your mind, o flirty crescent?

എന്നോടെന്തിനൊളിക്കുന്നു നീ സഖി എല്ലാം നമുക്കൊരുപോലെയല്ലേ…
Why you hide things from me, dear,
Dont we take everything alike

അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ സ്വര്‍ണ മന്ദാരങ്ങള്‍ സാക്ഷിയല്ലേ…
And aren't these golden daisies blooming in the mist of night's final hour witness to it?

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ യാമിനി കാമസുഗന്ധിയല്ലേ…
Hey beauty that bloomed from shyness, isn't the night an aphrodisiac?

മായ വിരലുകള്‍ തൊട്ടാല്‍ മലരുന്ന മാദക മൌനങ്ങള്‍ നമ്മളല്ലേ…
Aren't we sensual silences that become flowers at the touch of magical fingers?

Comments

Popular posts from this blog

Arikil Nee undayirunnenkil translation

Kaathirunnu kaathirunnu song meaning

Aaro viral meetti song meaning