Innumente kannuneeril song translation
ഇന്നുമെന്റെ കണ്ണുനീരില്‍ …
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഇന്നുമെന്റെ കണ്ണുനീരില്‍ …
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍ മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സ് എന്നപോലെ
Your thoughts smiled yet again
From my tears...
Just like lightning
Over a cluster of moist clouds
സ്വര്‍ണ്ണവല്ലി നൃത്തമാടും
നാളെയുമീ പൂവനത്തില്‍
തെന്നല്‍ കൈ ചേര്‍ത്ത് വയ്ക്കും
പൂകൂന പൊന്‍ പണം പോല്‍
Golden creepers will continue their dance
In this garden tomorrow too
നിന്‍ പ്രണയ പൂ കനിഞ്ഞു
പൂമ്പോടികള്‍ ചിറകിലേന്തി
എന്റെ ഗാന പൂത്തുമ്പികള്‍
നിന്നധരം തേടിവരും
Butterflies which are my songs
Carrying pollen grains of your love on wings will come seeking your lips
(ഇന്നുമെന്റെ..)
ഈ വഴിയില്‍ ഇഴകള്‍ നെയ്യും
സാന്ധ്യ നിലാ ശോഭകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍ താലിയുയര്തിടുമ്പോള്‍
As flowers of banana fruit
Raise a wedding pendant among twilight shades that weave textures on this way
നീയരികിലില്ലയെങ്കില്‍
എന്ത് നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കിവരും
കാറ്റെന്നെ തഴുകുമല്ലോ ..
What if you aren't around...
Won't the breeze carrying notes of your breath caress me...?
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഇന്നുമെന്റെ കണ്ണുനീരില്‍ …
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍ മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സ് എന്നപോലെ
Your thoughts smiled yet again
From my tears...
Just like lightning
Over a cluster of moist clouds
സ്വര്‍ണ്ണവല്ലി നൃത്തമാടും
നാളെയുമീ പൂവനത്തില്‍
തെന്നല്‍ കൈ ചേര്‍ത്ത് വയ്ക്കും
പൂകൂന പൊന്‍ പണം പോല്‍
Golden creepers will continue their dance
In this garden tomorrow too
നിന്‍ പ്രണയ പൂ കനിഞ്ഞു
പൂമ്പോടികള്‍ ചിറകിലേന്തി
എന്റെ ഗാന പൂത്തുമ്പികള്‍
നിന്നധരം തേടിവരും
Butterflies which are my songs
Carrying pollen grains of your love on wings will come seeking your lips
(ഇന്നുമെന്റെ..)
ഈ വഴിയില്‍ ഇഴകള്‍ നെയ്യും
സാന്ധ്യ നിലാ ശോഭകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍ താലിയുയര്തിടുമ്പോള്‍
As flowers of banana fruit
Raise a wedding pendant among twilight shades that weave textures on this way
നീയരികിലില്ലയെങ്കില്‍
എന്ത് നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കിവരും
കാറ്റെന്നെ തഴുകുമല്ലോ ..
What if you aren't around...
Won't the breeze carrying notes of your breath caress me...?
Comments
Post a Comment