Indupushpam choodi nilkum song translation

ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
ചന്ദന പൂം പുടവ ചാർത്തിയ രാത്രി
ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
ചന്ദന പൂം പുടവ ചാർത്തിയ രാത്രി
കഞ്ജബാണദൂതിയായ് നിന്നരികിലെത്തി
ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി
Wearing the moon as its flower
And draped in sandalwood attire,
The night approached you as a messenger from cupid
And woke up your vulnerable strings..
ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി

ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ.
Inscribing exquisite chants on a pendant shall I put it in golden string around your waist?

മാമുനിയെ മാൻകിടാവായ് മാറ്റും മന്ത്രം
താമരക്കണ്മുനകളാൽ പകർത്തിവച്ചു
The magic code that will transform a hermit into a deer
Was copied with the tip of these lotus like eyes.

ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
കുളിരേകുന്നൊരഗ്നിയായ് നീ പടരൂ.
പൂവല്ലാ പൂനിലാവിൻ കിരണമല്ലാ
നിൻ തൂമിഴികൾ അനംഗന്റെ പ്രിയബാണങ്ങൾ
Spread like the fire can send raptures across the lives of the most ascetic hermits
Your eyes are neither flowers nor rays of bright moonlight
But they are the favourite darts of cupid.

Comments

  1. Hi, Will you be interested in moderating a lyrics discussion sub-reddit.This request mainly comes from me wanting to learn a lot of malayalam songs and their interpretations. If you are interrested , https://www.reddit.com/r/malayalam_songs/...You can contact me at creedbratton.dm.qualityassurance@gmail.com

    ReplyDelete

Post a Comment

Popular posts from this blog

Arikil Nee undayirunnenkil translation

Kaathirunnu kaathirunnu song meaning

Aaro viral meetti song meaning